42614/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42614 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഗ്രീക്കുപുരാണത്തിലെ ആരോഗ്യദേവദയായ ഹൈജിയ എന്ന പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായിട്ടുത്. ആരോഗ്യം വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്നർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്നവാക്ക് ഉപയോഗിക്കപ്പെടുന്നു.വൃക്തിശുചിത്വം പരിസരവൃത്തി,മാലിന്യസംസകരണം,ഗൃഹശുചിത്വം,എന്നിവ ഉൾപ്പെടുന്നതാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.

ആരോഗ്യശുചിത്വത്തിന്റെ പോരായ്മയാണ് മിക്ക രോഗങ്ങൾക്കും കാരണം.കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പ്ഉപയോഗിച്ച് കഴുകുക.വയറിളക്കരോഗങ്ങൾ,വിരകൾ, കുമിൾരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ച പനികൾ, കൊറോണ വരെ ഒഴിവാക്കാം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ, മാസ്കോകൊണ്ട് മുഖം മറയ്ക്കക,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക,നഖംവെട്ടിവൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും വസ്ത്രങ്ങൾ,കിടക്ക,എന്നിവ സൂര്യപ്രകാശം ഫലപ്രദമായ ഒരു അണുനാശിനിയാണ്.ചെരുപ്പ് ഉപയോഗിക്കുക.വൃക്തികൾസ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചാവ്യാധികളേയും ജീവിതഗശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും.

രഞ്ചിത.ആർ.എസ്
4 A കുരുപുഴ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=42614/അക്ഷരവൃക്ഷം/ശുചിത്വം&oldid=794985" എന്ന താളിൽനിന്ന് ശേഖരിച്ചത്