എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/ഭീതിയിലായ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയിലായ കാലം


കൊറോണ ഭീതിയിൽ നാടെങ്ങും നടുങ്ങുന്നു
ലോകമെമ്പാടും അന്ധകാരം പോലെ പരന്നു കിടക്കുന്നു
നമ്മെ വിഴുങ്ങുന്ന കൊറോണ.
മാനവർ ലോകവിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
പേടിയില്ലാതെ അലയുന്നവർ,
ഈ വിപത്ത് നമ്മുടെ നാട്ടിലും, വീട്ടിലും വരാതെ തടഞ്ഞിടാം.
കൺകൊണ്ട് കാണാൻ കഴിയാത്ത കൊടും ഭീകരനത്രെ ഇവൻ.
തുരത്തിടാം ഒന്നായ് നിന്നു കൊണ്ട്.

 

അദില ഫാത്തിമ
4 A എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത