ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും
രോഗപ്രതിരോധവും പരിസ്ഥിതി ശുചിത്വവും
ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19. കൊറോണ വൈറസ് ചൈനയിലെ ഗുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി പൊട്ടിപുറപ്പെട്ടത്. ഇപ്പോൾ നമ്മുടെ സംസ്ഥാനമായ കൊച്ചുകേരളത്തിലും ഈ മാഹാമാരി എത്തിതുടങ്ങി. എത്രയും വേഗത്തിൽ ഈ വൈറസിനെ ഇവിടെനിന്ന് തുരത്തേണ്ടത് ആത്യാവശ്യമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ ആരോഗ്യപ്രവർത്തകരുടെ ശക്തമായ പ്രതിരോധ പ്രവർത്തങ്ങൾ നമ്മളും പ്രാവർത്തികമാക്കണം. ഇടവിട്ട് കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. സാമുഹിക അകലംപാലിക്കുക. എല്ലാവരും ഈ മഹാമാരിയെ ചെറുത്ത് നിർത്തുന്നതിന് വേണ്ടി വിട്ടിൽ നിന്ന് പുറത്ത് പോകാതെ അകത്ത്ഇരിക്കുക. നമ്മൾ ശ്രദ്ധിച്ചാൽ നമ്മളേയും നമ്മുടെ നാടിനേയും രക്ഷിക്കുവാൻ നമ്മൾക്ക് കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ