കൊറോണ

കൊറോണ വന്നിട്ടുണ്ട്
ഞങ്ങളൊക്കെയും പേടിച്ചിരിപ്പാണ്
ലോകത്തെ വിഴുങ്ങുന്ന ഭീകരൻ
അയ്യോ വാർത്തകൾ വേദനിപ്പിക്കുന്നു
കൈ കഴുകണം വൃത്തിയായി
അകലം പാലിക്കണം
എന്ന്നാലിനി വീട്ടിലിരിയ്ക്കാം
നാമെല്ലാരും മാതൃകയാവണം
നമുക്കൊരുമിച്ചു നേരിടാം
ഈ മഹാമാരിയെ ...

അനുഷ്ക
4 എ കൂത്തുപറമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:GLPS_KUTHUPARAMBA&oldid=794737" എന്ന താളിൽനിന്ന് ശേഖരിച്ചത്