സി വി കെ എം ഹയർ സെക്കന്ററി സ്കൂൾ ഈസ്റ്റ് കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 11 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cvkmhss,eastkallada (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= കൊല്ലം | വിദ്യാഭ്യാസ ജില്ല= കൊല്ലം | റവന്യൂ ജില്ല= കൊല്ലം | സ്കൂള്‍ കോഡ്= 41025 | സ്ഥാപിതദിവസം= 17 | സ്ഥാപിതമാസം= 05 | സ്ഥാപിതവര്‍ഷം= 1926 | സ്കൂള്‍ വിലാസം= കിഴക്കെ കല്ലട
കൊല്ലം | പിന്‍ കോഡ്= 691502 | സ്കൂള്‍ ഫോണ്‍= 04742585191 | സ്കൂള്‍ ഇമെയില്‍= 41025kollam@gmail.com | സ്കൂള്‍ വെബ് സൈറ്റ്= 41025kollam@gmail.com | ഉപ ജില്ല=കുണ്ടറ | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 559 | പെൺകുട്ടികളുടെ എണ്ണം= 575 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1134 | അദ്ധ്യാപകരുടെ എണ്ണം= 44 | പ്രിന്‍സിപ്പല്‍= ജയിംസ് D | പ്രധാന അദ്ധ്യാപകന്‍= ഫിലിപോസ് | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് | സ്കൂള്‍ ചിത്രം= 18019 1.jpg ‎|

 ചരിത്രം

1926മെയില്‍ ഒരു ഇംഗ്ലീഷ് മിദെല് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ T G Kunjupillaഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍. 1ജി രമന് 1949-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനഉം മനെജെരും അയിരുന്ന k dayanandanന്റെരൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.Sree K Reghuvaran ഇപ്പൊല് മനജെര്

 ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്കുംവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.