കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി- യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും വാക്സിനുമില്ല ഗുളികയുമില്ല എല്ലാവരുമതിഭീതിയിലായ് എല്ലാവരുമതിഭീതിയിലായ് കെറോണയെന്നയാപേരൊക്കമാറ്റി കോവിഡ് 19 യെന്നാക്കിമാറ്റി ചൈനയിലുമെത്തി കണ്ണൂരിലുമെത്തി കോവിഡ് 19 എന്ന നാമം ജാതിമതദ്വേഷമൊന്നുമില്ലാതെ ഒന്നായി ചേർന്നു നമ്മൾ ഒന്നായി ചേർന്നു നമ്മൾ ആരും മറക്കില്ല ആരും മറക്കില്ല ട്വന്റി ട്വന്റി- യെന്നാവർഷത്തെ കൊറോണയെന്നാമഹാമാരിയെയും പാഠശാലകൾ വേഗമടച്ചു ലോക്ഡൗണുമുണ്ടായി ബ്രേക്ക ദ ചെയിനെന്ന പദ്ധതിയുണ്ടായി പിന്നെ ഞങ്ങൾ മുന്നോട്ട് നീങ്ങി സത്യവാർത്തകളേക്കാളുംമുന്നിലിപ്പോ വ്യാജവാർത്തകളാണ് വ്യാജവാർത്തകളാണ് ഈ ലോകത്തു നിന്നും തുടച്ചുമാറ്റിടാം കോവിഡ് 19 എന്ന നാമം കോവിഡ് 19 എന്ന നാമം, |