കൊറോണ കവിത

കൊറോണ ലോകത്ത് വന്ന കാലം മനുഷ്യനെങ്ങുമേ ദുരിത കാലം ഭക്ഷണമില്ല മരുന്നുമില്ല മരുന്നിനിറങ്ങാൻ കഴിയുന്നില്ല പക്ഷി മൃഗങ്ങൾക്കും ദുരിതകാലം ഭക്ഷണ വെള്ളവും കിട്ടാനില്ല തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരേയില്ല നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്ന തോന്നലില്ല