ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

പ്രളയവും നിപ്പയും ഒക്കെ വന്നപ്പോൾ മനുഷ്യർ ഒന്നിച്ചുനിന്ന് പോരാടി. എങ്കിലും ജാതിയുടെയും മതത്തെയും പേരിൽ തമ്മിൽ അടിക്കുന്ന മനുഷ്യരുടെ ഒരംശം ഇന്നും ഉണ്ട് . അപ്പോഴാണ് അങ്ങ് ദൂരെയുള്ള ചൈനയിൽ നിന്നും ഒരു വൈറസ് എത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം. ചൈന എന്ന രാജ്യത്തെ ഞെട്ടി വിറപ്പിച്ച രോഗം. ലോകം അതിന് കോവിഡ് 19 എന്ന പേര് നൽകി. കോവിഡ് 19 ന് ജാതി എന്നോ മതം എന്നോ വേർതിരിവില്ലാതെ മനുഷ്യശരീരത്തിൽ കടന്നുകൂടി . പ്രധാനമന്ത്രി നമ്മോട് മാസ്ക് ധരിക്കാൻ പറഞ്ഞു. ഓരോ ദിവസവും പുറത്തിറങ്ങരുതെന്നും പറഞ്ഞു. അങ്ങനെ ഓരോ സൂചനകൾ നൽകി. ഇപ്പോൾ ജാതിമതഭേദമന്യേ കൊറോണ എന്ന വൈറസിനെതിരെ ഒന്നിച്ചു നിന്ന് പോരാടി. ആ വൈറസ് എന്ന മഹാമാരിയെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അകറ്റി.

ദേവിക ലക്ഷ്മി.
3 A ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം