എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിജയം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിജയം

വിജയം നേടാൻ വഴിയേത്
വിനയം വേണം ഹൃദയത്തിൽ
നല്ലത് കാണണമെപ്പോഴും
നല്ലത് കേൾക്കുക എന്നുമെന്നും
നല്ലതുമാത്രം ചിന്തിച്ചെന്നും
നല്ലത് മാത്രം ചൊല്ലീടേണം
സത്യം കേട്ട് പഠിക്കേണം
സത്യത്തിൽ വളരേണം
വിജയം നേടാം എന്നുമെന്നും
 

സഞ്ജയ് എസ്
4 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത