എം.യു.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mupsthavanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center> < കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
<

കൂട്ടുകാരെ കൂട്ടുകാരെ കേട്ടില്ലേ നമ്മൾ

കോവിഡ് 19 മഹാമാരി കേട്ടില്ലേ നമ്മൾവ്യക്തി ശുചിത്വം പരിസര ശുചിത്വം

പാലിക്കേണം നമ്മൾ പല്ല് തേക്കണം കുളിക്കേണം രണ്ട് നേരം നമ്മൾ

കൈകഴുകേണം നന്നായി തന്നെ നല്ല കുട്ടികളായ് നമ്മൾ

വളരുക നാം>
അമൻ വി
5എ എം യു പി എസ് തവനൂർ, മലപ്പുറം, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത