കൊറോണയിലാണ് എന്റെ ഈ അവധിക്കാലം, അടുക്കാനായി ഞാൻ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നിരുന്നു... നാടു കണ്ടില്ല, നഗരക്കാഴ്ചകളിലേക്കിറങ്ങിയില്ല.. വീടിന്റെ സ്നേഹം ഇത്രമേൽ സുന്ദരമാണെന്ന് ഈ കൊറോണക്കാലമാണ് എന്നെ പഠിപ്പിച്ചത്...