കാക്കേ കാക്കേ വന്നാട്ടേ കറുന്പി കാക്കേ വന്നാട്ടേ എൻറെ മുററംവൃത്തിയാക്കൂ കറുന്പി കാക്കേ വന്നാട്ടേ അസുഖമെല്ലാംപോക്കീടൂ കറുന്പി നീയെൻറെ കൂട്ടുകാരി എൻറെ നാടിനെ രക്ഷിക്കൂ എൻറെ നാടിൻരോഗം മാററൂ കറുന്പികാക്കേ വന്നാട്ടേ എന്നെകൂടികൂട്ടിക്കോളൂ