വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാരകരോഗം

16:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാരകരോഗം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരകരോഗം

കല്ലിനു പോലും കാണാൻ കഴിയാത്ത പേമാരി യാണ് കൊറോണ നിറമോ മണമോ ഒന്നുമില്ലാത്ത മഹാ പേമാരി ആണ് കൊറോണ. ഇന്ന് ലോകം മുടിക്കു വാൻ ശേഷിയുണ്ട് അവനെ പേടിച്ചു ലോകം മുഴുവൻ വസതിയിൽ തന്നെയാണത്രേ ഇങ്ങനെയൊരു ദുരിതം എന്നെങ്കിലും ഉണ്ടാകുമെന്ന് ഓർക്കണം നമ്മളെന്നും അതിനെ തുരത്താൻ നമ്മൾ ഒറ്റക്കെട്ടായി പൊരുതണം കയ്യും മുഖവും വൃത്തിയായി കഴുകി നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറിച്ചിടാം നാടിനെ വലയ്ക്കും വൈറസിനെ തുരത്താൻ നമുക്കെല്ലാവർക്കും ഒത്തുചേർന്നു പൊരുതീടാം

മുഹമ്മദ് നയിം സി എച്ച്
4 വെള്ളൂരില്ലം എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം