VALLIAYI U.P SCHOOL/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VALLIAYI U.P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്നു
കൊറേനാളായി
 സ്‌കൂൾ അടച്ചു
പരീക്ഷ ഒഴിവായി .
കൂട്ടുകാരെ കണ്ടില്ല
വിഷുവന്നതറിഞ്ഞില്ല
വിഷുക്കോടിയണിഞ്ഞില്ല .
എന്നും അരികിലുണ്ടാവാൻ
ഇന്ന് അകന്നുനിൽക്കേണം
വായമൂടി കൈകഴുകി
ഒന്നായി നാം തുരത്തണം
ഈ മഹാമാരിയെ ..
 

തപ്‌സി പി.പി
3 A വളള്യായി യു.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=VALLIAYI_U.P_SCHOOL/കൊറോണ&oldid=793138" എന്ന താളിൽനിന്ന് ശേഖരിച്ചത്