എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

വീടിനു മീതെ ചിണുങ്ങി ചിണുങ്ങി
ഓടിയെത്തും ചിങ്ങമഴ
ചെണ്ട തബല ശബ്ദമതു പോലെ
കഥകളിയാടിടും നൃത്തമഴ
വേനലിൽ ചൂടിൽ കുളിര തായി
മാറിടും സ്നേഹ മഴ
എന്നെ തഴികീടുന്നു തെന്നൽ മഴ
ആസ്വദിക്കാനും...
തഴുകാനും...
എനിക്കേറെ കൊതിയാണേ
പ്രകൃതി തൻ സ്വന്തം മഴയേ
മറക്കില്ല ഒരു നാളും നിന്നെ.
 

ആർദ്ര എസ് ഷൈൻ
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത