ഗവ.എൽ.പി.എസ് .ഉളവയ്പ്/അക്ഷരവൃക്ഷം/എന്തു ഭംഗി

16:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsulavaipu2018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തു ഭംഗി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു ഭംഗി


എന്തു ഭംഗി

കുന്നും മലകളും താഴ്വരയും
ചേലെഴും കാട്ടു പൂഞ്ചോലകളും
കള കളം പാടുന്ന തോടുകളും
ഹയ്യട കാണുവാനെന്തു ഭംഗി
തോടിന്റെ വക്കത്തു പൂത്തു നിൽക്കും
തൂമണം തൂകുന്ന കൈകളും
വെള്ളാമ്പൽ പൂക്കളും താമരയും
ഹയ്യട കാണുവാനെന്തു ഭംഗി ......

 

അനഘ ഇ
3 A ജി എൽ പി എസ്‌ ഉളവയ്‌പ്‌
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത