എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത


ഉണരൂ ഉണരൂ കൂട്ടുകാരെ
നാടിൻ നന്മക്കായി ഉണരൂ
പകർച്ചവ്യാധികൾ പലതുണ്ടേ
കരുതിയിരിക്കാം കൂട്ടരേ
കൊറോണയെന്നൊരു വൈറസ്
ആളെക്കൊല്ലും വൈറസ്
 
കൈകൾ കഴുകി നടന്നീടാം
തമ്മിൽ അകലം പാലിക്കാം
പുറത്തിറങ്ങി നടക്കേണ്ട
കൂട്ടം കൂടി പോകേണ്ട
വീട്ടിൽ തന്നെ ഇരുന്നീടാം
ആട്ടിയകറ്റാം കൊറോണയെ

നാടും വീടും ശുചിയാക്കാം
മാലിന്യങ്ങൾ നശിപ്പിക്കാം
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും
വരാതിരിക്കാൻ സൂക്ഷിക്കാം..
നന്മ നിറഞ്ഞൊരു നാളേക്കായ്
ജാഗ്രതയോടെ ഇരുന്നീടാം
ജാഗ്രത..ജാഗ്രത..ജാഗ്രത..
 

ആരാധ്യ എം
2A എം. ഐ. എൽ. പി. എസ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത