പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം
നമുക്ക് തുരത്താം
കൊറോണ എന്ന മഹാമാരി കാരണം ഈ ഭൂമിയിലെ ഒരു പാട് ജീവൻ പൊളിഞ്ഞു ഇതറിഞ്ഞിട്ട് നമ്മുടെ ആരോഗ്യ പ്രവർത്തകർ രാപ്പകലില്ലടെ പ്രവർത്തിക്കുന്നു.ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് . ഈ മഹാമാരിക്കെതിരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല.അതിനാൽ നമ്മുടെ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ചു ഈ ലോക്ക്ഡൗൺ കാലത്തു വീട്ടിലിരുന്ന് കൊറോണയ്ക് എതിരെ പോരാടി ജീവിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ