ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ അഥവാ കോവിഡ് - 19, 2019 ഡിസംബർ മാസത്തിലെ അവസാന ദിവസങ്ങളിൽ ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് പുതുവർഷത്തെ വരവേൽക്കുന്ന ദിനങ്ങൾ...ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഒരു പുതിയ വൈറസ് ഉടലെടുത്തു. അതാണ് കൊറോണ വൈറസ്. ഈ വൈറസ് ദിവസങ്ങൾക്കുള്ളിൽ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു.അത് ഇപ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യയിൽ പിടിമുറുക്കിയിരിക്കുകയാണ്.ഇന്

  • കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക.
  • പൊതു ഇടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.
  • ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക
  • കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയവരുമായി സമ്പർക്കം പുലർത്താതിരിക്കുക.
  • പൊതുപരിപാടികൾ, കൂട്ടായ്മകൾ, സിനിമാശാലകൾ, ആഘോഷങ്ങൾ, ഉത്സവങ്ങൾ, വിവാഹങ്ങൾ തുടങ്ങിയവയിൽ നിന്നും വിട്ടു നിൽക്കുക.

ഈ നിർദേശങ്ങളാണ് കേരളാ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും നൽകിയത്.ജനങ്ങൾ അതേപടി അനുസരിച്ചതിന്റെ ഫലമാണ് ലോകാരോഗ്യ സംഘടന ഇന്ത്യയെയും പ്രത്യേകിച്ച് നമ്മുടെ കേരളത്തെയും പ്രശംസിച്ചത്.നിപ്പാവൈറസിനെ തോല്പിച്ച പോലെ കോവിഡ് - 19 എന്ന മഹാമാരിയേയും നമുക്ക് ഒന്നിച്ച് തോല്പിക്കാം....

നീരജ് നിഷാന്ത്
6 B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം