ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പച്ചക്കുടയും ചൂടി പുഞ്ചിരി തൂകും പ്രകൃതീ... നീ എത്ര സുന്ദരി തണലായ്, കുളിരായ് , സാന്ത്വനമായ് സൃഷ്ടിതൻ അനുഗ്രഹ സാഫല്യം. മനുഷ്യകരങ്ങളാൽ നിൻ ഹൃദയം കരിമയമായ് മലിനമായി ജലാശയങ്ങൾ മലിനമായി വായുവും ചുറ്റുപാടും വൃത്തിഹീനം കഷ്ടമീ ദു:സ്ഥിതി ... കരയുന്ന ഭൂമിക്ക് താളമായി കൊതുകുകൾ ഭീതിപടർത്തും വ്യാധികളും കൈ കോർക്കാം നമുക്ക്, ശുചിത്വമുള്ള, നല്ല നാളേക്കായ്.....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ