ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വൈറസ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ്. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്.

വളർത്താം പുതിയൊരു ശീലം
കൈ കഴുകാം കൂട്ടുകാരേ
തടയാം രോഗങ്ങളെ
ഉയരട്ടെ നമ്മുടെ കൈകൾ
രോഗാണുക്കൾക്കെതിരെ
 

അർച്ചന
2 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത