ലോകത്തെങ്ങും ഭീതിപരത്തി കൊറോണ വൈറസ് വന്നല്ലൊ പക്ഷിമൃഗാതിമനുഷ്യരിലെല്ലാം പടർന്നു പിടിക്കുകയാണല്ലൊ ഇതിനെതടയാൻ നമ്മളെല്ലാം ജാഗ്രതയോടെ ഇരിക്കേണം... കൈകൾ നന്നായ് കഴുകേണം മൂക്കും വായും പൊത്തേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മറയ്ക്കേണം ഒറ്റക്കെട്ടായ് നിന്നീടാം നമ്മുടെ നാടിൻ നന്മയ്ക്കായി.....!