കുറ്റിക്കകം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പേടി

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- കുറ്റിക്കകം (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി

  ഒാടിയൊളിക്കുന്നു ആളുകളെല്ലാം
                     വൈറസിനെ പേടിച്ചിട്ട്
                     കോവിഡ് എന്ന് പേരുണ്ടതിന്
                     ചൈനയിൽ നിന്ന് വന്നതാണേ
                      കൈുകൾ കഴുകണമെപ്പോഴും നാം
                       മാസ്ക്ക് ധരിക്കണം പോകുമ്പോൾ
                         ഒന്നായ് കൈകൾ ചേർത്തു പിടിച്ച്
                           ഒാടിച്ചീടാം കോവിഡിനെ.
 

ആയിഷഫൈസ
2A കുറ്റിക്കകം സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത