കുറ്റിക്കകം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പേടി

Schoolwiki സംരംഭത്തിൽ നിന്ന്
പേടി

  ഒാടിയൊളിക്കുന്നു ആളുകളെല്ലാം
                     വൈറസിനെ പേടിച്ചിട്ട്
                     കോവിഡ് എന്ന് പേരുണ്ടതിന്
                     ചൈനയിൽ നിന്ന് വന്നതാണേ
                      കൈുകൾ കഴുകണമെപ്പോഴും നാം
                       മാസ്ക്ക് ധരിക്കണം പോകുമ്പോൾ
                         ഒന്നായ് കൈകൾ ചേർത്തു പിടിച്ച്
                           ഒാടിച്ചീടാം കോവിഡിനെ.
 

ആയിഷഫൈസ
2A കുറ്റിക്കകം സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത