ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് അട്ടക്കണ്ടം/അക്ഷരവൃക്ഷം/ ജാഗ്രത വേണം...

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത വേണം... | color= 3 }} കൊറോണ ,ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത വേണം...

കൊറോണ ,ലോകത്തെ മാററി മറിച്ച മഹാമാരി. കൊറോണയ്ക്ക് വലിയവനെന്നോ ചെറിയവനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ ഇല്ല. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.ജാഗ്രതയോടെ നമൂക്ക് കൊറോണയെ നേരിടാം. ഒരു വശത്ത് തെളിനീരിനായി കേഴുന്ന വേഴാ൩ൽ, മറുവശത്ത് രോഗപീ‍‍ഢിതരായ ജനങ്ങൾ. അകലം പാലിച്ച് കൊണ്ട് പോരാടാം....നമ്മുടെ ജീവനും നാടിനും വേണ്ടി......

അനന്തു.പി.വി
4 A ജിഎൽപിഎസ് അട്ടക്കണ്ടം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം