ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി..

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി..

നമ്മുടെ വീടിന്റെ ചുറ്റുപാടുമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നു. വീട് പണിയെടുക്കുന്ന സമയങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും മരങ്ങൾ മുറിച്ചു മാറ്റുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനും നിരന്തരം നമ്മളോട് മുതിർന്നവർ പ്രസംഗിക്കുന്നു. ആ പറഞ്ഞവർതന്നെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. ഒരു മരത്തെ വേരടക്കം പിഴുതെറിഞ്ഞ് കളയുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്

ദേവിക സുമേഷ്
1 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
1.A