എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ കാലം
ഒരു ലോക്ക് ഡൌൺ കാലം
ഒരു നാൾ ലോക്ക് ഡൌൺ കാലത്ത് ഒരു മഹാമാരിതൻ കാലത്ത് അമ്മ പറഞ്ഞത് കേൾക്കാതെ അച്ഛൻ പറഞ്ഞത് കേൾക്കാതെ റോഡിലിറങ്ങി നടപ്പായി ഗോവിന്ദൻ ഹരി ഗോവിന്ദൻ മാസ്ക് പോലും ധരിക്കാതെ കൂട്ടം കൂടി നടപ്പായി പനിയും ചുമയും ജലദോഷം ഹരി ഗോവിന്ദനെ പിടികൂടി ഗോവിന്ദൻ ഹരി ഗോവിന്ദൻ കോവിഡ് 19 ഇരയായി. |