സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കളി മുടക്കിയ കൊറോണ
ഒരിടത്ത് ഒരു ഗ്രാമത്തിൽ കുഞ്ഞാറ്റ എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾ വളരെയധികം സന്തോഷത്തിലായിരുന്നു.അത് എന്താണെന്നോ ഇതാ വേനൽക്കാലം വരികയാണ്. കിളികളോടും പൂമ്പാറ്റകളോടും ആട്ടിൻകുട്ടികളോടും കളിക്കാമല്ലോ. അടുത്തുള്ള കൂട്ടുകാരുമൊത്ത് കളിക്കുകയും ചെയ്യാം.
ഹായ് എന്തു രസമായിരിക്കും. അവൾ അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി. രാവിലെ ഉണർന്നപ്പോഴാണ് അവൾ അറിയുന്നത് കൊ വിസ്- 19 എന്ന രോഗത്തെക്കുറിച്ച്.അമ്മയും, പപ്പയും, മുത്തച്ഛനും, മുത്തശ്ശിയും പറഞ്ഞു മോളെ പുറത്തിറങ്ങരുത്.
എന്താ അമ്മേ പുറത്ത് പോയാൽ?
അവൾ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു കൊറോണ വൈറസ് ആണ് മോളെ..
ലോകമെമ്പാടും അത് പടർന്നു പിടിച്ചു കഴിഞ്ഞു. ഒരുപാട് ആളുകൾ മരിച്ചു.
അയ്യോ അമ്മേ എനിക്ക് കളിക്കണമായിരുന്നു.
ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം അമ്മേ?
അപ്പോൾ അമ്മ കുഞ്ഞാറ്റയോട് പറഞ്ഞു മോളെ ....
സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ 20 സെക്കൻഡ് സമയമെടുത്ത് ഉരച്ച് കഴുകുക.
ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കാം.
വൃത്തിയാകാത്ത കൈകൾ ഉപയോഗിച്ച് മൂക്കിലോ കണ്ണുകളിലോ വായിലോ സ്പർശിക്കരുത്.
ദിയ.ഡി.പ്രദീപ്
|
2 E [[{{{സ്കൂൾ കോഡ്}}}|സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്]] ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ