ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 (സംവാദം | സംഭാവനകൾ) (245)
നേരിടാം കൊറോണയെ      

നേരിടാം കൊറോണയെ
നേരിടാം കൊറോണയെ
ഒത്തുചേർന്ന് നേരിടാം
മനക്കരുത്ത് കൊണ്ട് ഉണ്ട് നേരിടാം
ഭീതി അല്ല വേണ്ടത്
കരുതലാണ് വേണ്ടത്
നേരിടാം കൊറോണയെ
തളർന്നിട്ടില്ല കേരളം.

കൃഷ്ണവേണി എ.എസ്
5C ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത