ജി എൽ പി എസ് പെരുവാമ്പ‍‍ ‍‍/അക്ഷരവൃക്ഷം/രോഗാണുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗാണുക്കൾ

ഈ ലോക് ഡൗൺ കാലം കഴിഞ്ഞുവെങ്കിൽ
പള്ളിക്കൂടങ്ങൾ തുറന്നു വെങ്കിൽ
കൂട്ടുകാരോടൊത്ത് കൂടീടുവാൻ
എന്റെ മനസ്സിൽ കൊതി തോന്നുന്നൂ
എന്റെ മനസ്സിൽ കൊതി തോന്നുന്നൂ
ഇനി എത്ര കാലം
 കഴിഞ്ഞീടേണം
പള്ളിക്കൂടങ്ങൾ തുറന്നീടുവാൻ
എന്റെ ഗുരുനാഥരെ ഒന്നു കണ്ടീടുവാൻ
എന്റെ മനസ്സിൽ കൊതി തോന്നുന്നു
എന്റെ മനസ്സിൽ കൊതി തോന്നുന്നു
നമുക്കൊന്നായ് ജാഗ്രത പാലിച്ചീടാം
ഈ രോഗത്തെ നമുക്ക് തുരത്തീടാലോ
ഈ രോഗത്തെ നമുക്ക് തുരത്തീടാലോ
ഈ ലോകത്തിൽ നിന്നും തുരത്തീടാലോ
 

അമേയ പി പി
4A ജി എൽ പി എസ് പെരുവാമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത