ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ലോക്ക് ഡൗൺകാലത്തെ ഞാൻ കണ്ട പ്രകൃതി'''

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺകാലത്തെ ഞാൻ കണ്ട പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺകാലത്തെ ഞാൻ കണ്ട പ്രകൃതി
ഞങ്ങൾ ഒരു ദിവസം സ്കൂളിൽ കളിച്ചും ചിരിച്ചും ഇരുന്നപ്പോൾ പെട്ടെന്ന് അസംബ്ലി ബെല്ലടിച്ചു. ഞങ്ങൾ കൂട്ടമായി ഗ്രൗണ്ടിൽ ആനി നിരന്നു. സ്കൂൾ ഹെഡ്‍മാസ്റ്ററായ ജെയിംസ് മാസ്റ്റർ ഞങ്ങളോട് പറഞ്ഞു "കൊറോണ വൈറസ് ഭീതി മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കുകയാണ്". ഞങ്ങൾ കരുതി ഒരാഴ്ചത്തേക്കാവും എന്ന്. പക്ഷെ ലോക്ക് ഡൗൺ നീണ്ടു നീണ്ടു ഒരു മാസമായി. സ്കൂൾ വിട്ട് കഴിഞ്ഞാൽ പ്രകൃതി ആസ്വദിക്കാനും പ്രകൃതിയിൽ കളിക്കാനും സമയം കിട്ടാറില്ല. എന്നാൽ ലോക്ക്ഡൗൺ ആയതോടെ സ്കൂളില്ലാത്തതിന്റെ വിഷമവുമുണ്ട്. പക്ഷെ പ്രകൃതിയിലൂടെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. വീട്ടുപരിസരത്തെ പ്രകൃതിയാണ് ആസ്വദിച്ചത്. ലോക്ക്ഡൗൺ പുറത്തേക്കൊന്നും ഇറങ്ങാൻ പറ്റില്ല. കൊണ്ടിരുന്നപ്പോൾ എല്ലാ മരങ്ങളെയും ഒന്ന് കണ്ണോടിച്ചു നോക്കി.പാറയ്ക്കടുത്തുള്ള കണി മരത്തിൽ ധാരാളം കൊന്നപ്പൂക്കൾ . കൊന്നപ്പൂക്കൾ വിരിഞ്ഞു ബാക്കിയാണ്. കിളികളുടെ കലപില ശബ്‌ദവും കേട്ട് രസിച്ചു.

നമുക്ക് പ്രതിരോധിക്കാം................അതിജീവിക്കാം
ഫാത്തിമ റിഫ എം
5 A ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത