പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

15:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


പൂവുകൾ തോറും പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
പലനിറമുള്ള പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ
എന്തൊരു ഭംഗി പൂമ്പാറ്റേ
അടാം പാടം പൂമ്പാറ്റേ
എനിക്ക് ഏറെ ഇഷ്ടം പൂമ്പാറ്റേ
നിന്നോടൊത്തു കളിക്കാനായി
ഞാനും കൂടെ പോന്നോട്ടെ....
 

അക്ഷരപ്രസാദ്
2 എ പങ്ങട ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത