Binithanoushad/ശുചിത്വം കൊറോണകാലം

15:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം കൊറോണകാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം കൊറോണകാലം
<poem>

അടഞ്ഞു കിടക്കുന്നു സർവ്വതും

പൂട്ടി കിടക്കുന്നു സർവ്വതും

വിജനമായീടുന്നു വീചികൾ

മാരകമാരിയെ ഭയാന്നീടുന്നു

അപ്പുറമിപ്പുറം താമസിക്കുമർത്ത്യൻ

സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു

മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ

മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു

ശുചിത്വമല്ലാതെ മറ്റെന്തുണ്ട്

ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്

കഴുകി കളയുന്ന അഴുക്കിനൊപ്പം

ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...

ഫാത്തിമത്തുൾ സന കെ.എസ്
7 A കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Binithanoushad/ശുചിത്വം_കൊറോണകാലം&oldid=789589" എന്ന താളിൽനിന്ന് ശേഖരിച്ചത്