ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/മനുഷ്യസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യസ്നേഹം


മനുഷ്യസ്നേഹം നിഷ്ഫലമായി
തിരക്കിട്ട് ലോകത്തിന് വിരാമമായി
ഭയത്തെ നേരിടുന്ന ഹൃദയവുമായി
ഒരിടത്ത് ഒതുങ്ങി ജീവിക്കുക യായി

 

Alfiya Fatima
2 B ജി.എച്ച്.എസ്സ്.നന്നിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത