14:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാൻ എങ്ങുപോയി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്പ്നം മരിക്കുന്നു
നിഴലും മരിക്കുന്നു
ആഴങ്ങളിലേക്കായി ഞാനും
പാദമുദ്രകൾ ഇല്ലാതെ യാത്ര മാത്രം തുടരുന്നു.
എൻറെ നേത്രം മാത്രമെന്തേ മയക്കമായി
കാതോ.... ഒന്നും അറിഞ്ഞതേയില്ല
എൻറെ ദേഹത്തെ അനാഥയാക്കി
ഞാനമിന്നെങ്ങോ പോയി
രാവുകൾ നോക്കിനിന്ന താരങ്ങളും
ഞാനും ഇന്ന് എങ്ങുപോയി.