എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/പ്രക്യതിയും പുതുതലമുറയും

Schoolwiki സംരംഭത്തിൽ നിന്ന്

{

പ്രകൃതിയും പുതുതലമുറയും

പ്രക്യതിമാതാ കനി‍ഞ്ഞു നല്കിയ
വനവ്യക്ഷങൾ കാണ്മൂ ഇവിടെ
മണ്ണും,തോടും,മാമലകളും
സസ്യലതാതിക‍‍ൾ,മാമരങ്ങൾ
പച്ചവിരിച്ച പുൽമേടുകളും
പുൽച്ചാടികളും
കളകളമൊഴുകുും
കാട്ടരുവികളും
തെളിനീരിൽ നീന്തി തുടിക്കും
പരൽ മീനുകളും
ആകാശകൊമ്പിൽ
ചേക്കേറും പൊൻപറവകളും
പ്രകൃതിയിലേക്കിറങ്ങി ചെന്നാൽ
സ്വർഗ്ഗം താണിറങ്ങി
വന്നതുപോലെ...........
പുതുതലമുറ ഉടലെടുക്കും
നാൾമുതൽ മാനവർ കാണ്മൂ
തരിശുനിലങ്ങളും........
അരുതരുതരുതേ ഒരിക്കലും
പ്രകൃതി വരങ്ങൾ
നഷ്ടപ്പെടുത്തരുതേ........

{BoxBottom1

പേര്= അനാലിയ കെ.ജെ ക്ലാസ്സ്= 4B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എൽ.എഫ്.സി.എൽ.പി.എസ്.ഇരിങ്ങാലക്കുട സ്കൂൾ കോഡ്= 23301 ഉപജില്ല= ഇരിങ്ങാലക്കുട ജില്ല= തൃശ്ശൂർ തരം= കവിത color= 1

}}