ഗവ.എച്ച്.എസ്.എസ് തെങ്ങമം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


ഹരിതശോഭയിൽ തിളങ്ങിടുന്ന അമ്മ
അറിവി൯ കൂടാരമായൊരമ്മ
സ൪വ്വവും ക്ഷമിക്കുന്നൊരമ്മ
മക്കൾ ത൯ ക്രൂരത പൊറുക്കുന്നൊരമ്മ
നീ ഇല്ലാതെ ഇല്ലീ ലോകം
അതീ മനുഷ്യന്ന് അറിവില്ലാതെയായ്
പൊറുകുക നീ മറക്കുക നീ
നീയല്ലോ സർവ്വർക്കൂം അമ്മ


 

പ്രവീൺ ആർ
9 A ജി എച്ച് എസ്സ് എസ്സ് തെങ്ങമം
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത