പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ചെറുക്കണം നാം ചെറുക്കണം
കൊറോണയെന്ന വിപത്തിനെ
ദേഹശുചിത്വം പാലിച്ചും
സമൂഹ അകലം പാലിച്ചും
ചെറുക്കണം നാം ഈ വിപത്തിനെ ലോകമൊന്നാകെ വിറപ്പിക്കുമീ
ലോകമൊന്നാകെ സ്തംഭിപ്പിക്കുമി സൂക്ഷ്മാണുവിനെ തുരത്താൻ
മരുന്നില്ല മന്ത്രമില്ല
ഒരേയൊരു മാർഗ്ഗം മാത്രം ദേഹശുചിത്വം പാലിക്കൂ സമൂഹ അകലം പാലിക്കൂ

 

PRANAV KRISHNA D ACHARI
4 A ST.XAVIERS UPS PACHA
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത