ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 (സംവാദം | സംഭാവനകൾ) (B)
കേരളം      

 
കേരളം എന്റെ കേരളം എന്റെ കേരളം എന്റെ കേരളം .
കോവിടെന്ന മഹാമാരിയെ ചെറുത്തു നിൽക്കുന്ന കേരളം.
ഫയർഫോഴ്‌സും കേരള പോലീസും ഒന്നിച്ചു നിൽക്കുന്ന കേരളം.
മാലാഖമാരെ പോലെ നമ്മെ കാത്തു സൂക്ഷിക്കും നഴ്സും ഡോക്ടറും.
എന്തിനും നമ്മെ പിൻതാങ്ങുന്ന നമ്മുടെ കേരളസർക്കാർ.
നിപയും പ്രളയവുമെല്ലാം മറികടന്നൊരു കേരളം.
ദൈവത്തിന്റെ സ്വന്തം നാടായ.
കേരളം എന്റെ കേരളം ..........

അലൻ നഗൻ
5B ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020