ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/വിട, ഡോക്ടർ.ലി വെൻലിയാങ്
വിട, ഡോക്ടർ.ലി വെൻലിയാങ്
ദൈവത്തിന്റെ വാക്കുകളായിരുന്നു നിന്റേത് ദൈവത്തിന്റെ കൈയ്യൊപ്പുകളായിരുന്നു അത്, നശിച്ച ലോകം, നിന്നെ കേട്ടില്ല ലാഭകണക്കുകൾക്കിടയിൽ നിന്റെ മുന്നറിയിപ്പുകൾ ബധിരവിലാപങ്ങളായ്. നിയന്ത്രണത്തിൽ നിന്നും മഹാമാരിയിലേക്ക്, അതു ഞങ്ങളെ വലിച്ചെറിഞ്ഞു. ഒരു നിമിഷം അങ്ങയെ ശ്രവിച്ചിരുന്നുവെങ്കിൽ ലോകം ഇന്നിങ്ങനെ ആവുകയില്ലായിരുന്നു. വിശ്രമിക്കുക ദൈവസന്നിധിയിൽ മയങ്ങുക, ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട് വിട, ഡോക്ടർ ലി വെൻലിയാങ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ