ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
കൊറോണയെന്ന വൈറസ് അല്ലോ

അത് ജനങ്ങളെ കൊല്ലുന്ന ബാധതന്നെ ഏവരും വീട്ടിനുള്ളിൽ കഴിഞ്ഞീടുകിൽ<
തോൽപ്പിക്കാം നമുക്കീ മഹാമാരിയെ<
കുട്ടികളായ്ക്കോട്ടെ മുതിർന്നവരാട്ടെ<
അകലം പാലിക്കാൻ മറന്നീടല്ലെ<
പുറത്തുപോയാലും പോയിവരുമ്പോഴും<
കൈകൾ കഴുകാൻ ശ്രദ്ധിക്കേണം<
കൈകൾ നന്നായ് കഴുകീടിൽ<
അണുക്കളെ പാടെ നശിപ്പിക്കാം<
മാസ്കുകൾ ഏവരും ധരിക്കുമാറാകണം<
ഹസ്തദാനം പാടെ ഒഴിവാക്കേണം<
മാലോകരെ നമുക്കൊന്നിച്ചു നേരിടാം<
കൊറോണയെന്ന വിപത്തിനെ താൻ


പേര്= അൻശ്രിയ ക്ലാസ്സ്=2 ബി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എൽ.പി.എ.സ്. അന്നശ്ശേരി സ്കൂൾ കോഡ്= 17401 ഉപജില്ല= ചേവായൂർ ജില്ല= കോഴിക്കോട് തരം= കവിത color=4