ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പ്രിയ ബന്ധു
പ്രിയ ബന്ധു
പ്രിയ ബന്ധു ലോകം മുഴുവനും കൊറോണ വൈറസ് ഭിഷണിയിൽ ആണല്ലോ... കേന്ദ്ര... സംസ്ഥാന സർക്കാരുക ളും ആരോഗ്യ പ്രേവർത്തകാരും പറയുന്നത് നമ്മളും കുടുംബാഗങ്ങളും പൂർണ്ണമായും പാലിക്കണം. ആർകെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അതിനുള്ള അടിയന്തിര നടപടി സ്വികരിക്കാൻ തെയ്യാർ ആവണം.... വീടുകളിൽ ഇരുന്ന് ചെയ്യാനാവുന്നസഹായങ്ങൾ എല്ലാവരും മറ്റുള്ളവർക് ചെയുക.. 21ദിവസം ഒന്ന് ഒതുങ്ങിയിരിക്കാൻ അവശ്യപെട്ടപ്പോൾ കലി തോന്നുന്നവർ കാണണം... മനുഷ്യനെ വേസ്റ്റ് തട്ടുന്നതുപോലെ അല്ലേ... ഇറ്റലിയിൽ. .. ആ അവസ്ഥ നമ്മുടെ രാജ്യത് വരാതിരിക്കാൻ നമ്മുക്ക് എല്ലാവര്കും ഒരുമിച്ച് ജഗദിശ്വരനോട് പ്രാർത്ഥിക്കാം... 'ലോകാ സമസമസ്ത സുഹിനോ ഭവന്തു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ