എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mvhss44001 (സംവാദം | സംഭാവനകൾ) (ആവശ്യമില്ലാത്തത് ഒഴിവാക്കി)

നാടിൻ മക്കൾക്കറിയാം
പ്രതിരോധക്കോട്ട തീർക്കാൻ
കൊറോണ എന്ന മാരി
നാടു മുടിക്കാൻ വന്നൂ
ഐക്യത്തിൻ സന്ദേശം പേറി
ഒറ്റക്കെട്ടായി നേരിടുന്നു.
സുരക്ഷിത അകലം പാലിക്കാം,
ശുചിയാക്കാം കരങ്ങളടിയ്ക്കടി
വേണ്ടേ വേണ്ട കൊറോണ
ഒന്നാണു നമ്മൾ
ഒറ്റക്കെട്ടാണ്

ഗ്രീഷ്മ എസ്
10 A എം.വി.എച്ച്.എസ്.എസ്. അരുമാനൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത