എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Zubikmk2551978 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


                   പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ
                   ജാതിമത വേർതിരിവ്കാട്ടാതെ
                   എല്ലാവരെയും തുല്ല്യരായിക്കണ്ട്
                   അടക്കി വീട്ടിലിരുത്തിയ കേമൻ
                            പറന്ന് നടന്നവരുംകൂട്ടിലടക്കപ്പെട്ടവരും
                            ഒരേ അഴിക്കുള്ളിലായ ദിനങ്ങൾ
                            പാറി നടക്കാത്തതിൽപഴിച്ചവർ
                            അകലം പാലിച്ച് നടന്നിടാം
                            ഇനിയമൊരുസ്വാതന്ത്ര്യം പിറന്നിടാൻ
                            
                               
                              


മുഹമ്മദ്‌ സിനാൻ ടി.പി
4A എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത