ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് | color= 2 }} <center> <poem> ജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

ജീവിതത്തിൻ പരക്കം
പാച്ചിലുകൾക്കിടയിൽ
പലതും മറക്കുന്ന മനുഷ്യർ
പെരുകി വരുന്ന രോഗങ്ങൾ
പകർച്ചവ്യാധികൾ
ശുചിത്വമില്ലായ്മയുടെ
പ്രതിഫലമല്ലയോ?
ലോകം കീഴടക്കിയ മഹാമാരിയിൽ
നാം ഉണരേണ്ടിയിരിക്കുന്നു.
ആരോഗ്യപരമാം
ജീവിതത്തിനാധാരം
ശുചിത്വമാണെന്ന തിരിച്ചറിവ്
നാം നേടേണ്ടിയിരിക്കുന്നു.
 

ഋദേവ്
1 A കതിരൂർ ഈസ്റ്റ് യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത