13:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊലയാളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെ വിഴുങ്ങുന്ന മഹാമാരിയേ
മനുഷ്യരെ കൊല്ലുന്നത് നീ നിർത്തൂ
കേരളത്തിൽ വന്നിട്ട് രക്ഷയില്ലാതെ പോയില്ലേ
നമ്മളെല്ലാം ഒറ്റക്കെട്ടാണെന്നു മനസിലാക്കൂ
കോവിഡ് എന്ന മഹാമാരിയെ
നീ ജീവനെടുക്കുന്നത് നിർത്തൂ
നീ ഒരു കൊലയാളി ആണ്
ജീവിതം കൊതിക്കുന്നവരുണ്ട് ഈ ഭൂമിയിൽ
നിർത്തൂ ..നീ നിർത്തൂ...
ജീവനെടുക്കുന്നത് നിർത്തൂ ....