ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/കാ൪മേഘം

13:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാർമേഘം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാർമേഘം


മനം പോലെ മാനവും
ഇരുളുന്നു വീണ്ടും
പെയ്തൊഴിയുന്നില്ല
ഒരു തുള്ളി പോലും...!!

ഘനമേറെയാണുതാനും
ആർത്തലച്ചു പെയ്യണം
ലഘുവായി വീണ്ടും
വാനിലേക്കുണർന്നുയരാൻ
ഈ ചക്രമിതുപോൽ
തുടരുവാൻ.....

മാധവ്. ജെ
4 A ഗവ. എൽ. പി. എസ്സ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത