ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യമാണ് സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യമാണ് സമ്പത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യമാണ് സമ്പത്ത്

കുട്ടികൾ ആകുന്ന നമ്മൾ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുത്ത് വളരണം. ആരോഗ്യമുണ്ടെങ്കിലേ രോഗങ്ങൾ വരാതിരിക്കാൻ ഉള്ള കഴിവ് ശരീരത്തിന് ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് വളരുന്ന പ്രായത്തിൽ ധാരാളം ഭക്ഷണം കഴിക്കുകയും കൂടുതൽ വെള്ളം കുടിക്കുകയും ചെയ്യുക. ഇപ്പോൾ നമ്മുടെ നാട്ടിൽ കൊറോണ കാരണം കൊറേ ആളുകൾ മരിക്കുന്നത് അവർക്കൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ്. അതുകൊണ്ട് നമ്മൾ വളരെ അധികം കരുതി ഇരിക്കുക. ജാഗ്രതാ നിർദ്ദേശങ്ങൾ മുഴുവൻ പാലിക്കുക


ദേവിക ബാബു
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം