പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

കൊറോണ എന്നൊരു മഹാമാരിയെ
ഒരുമയോടെ നിന്ന് തകർക്കാം
എല്ലാം കാണുന്ന ദൈവമേ,
എന്തു പരീക്ഷണമാണിത്....
നീയല്ലാതെ ഞങ്ങൾക്ക് തുണയായ് മറ്റാരുമില്ലാ
കൊറോണയെ തുരത്താൻ നീയും വേണം ഞങ്ങൾക്കൊപ്പം.
ലോകമെങ്ങും ഇന്ന് കൊറോണ ഭീതിയിൽ
ഇന്ന് ലോകം ഭരിക്കുന്ന കൊറോണ
സർവ്വസമാധാനവുഠ കെടുത്തുന്ന കൊറോണയെ
നീ കനിഞ്ഞാൽ മാത്രമേ
ഇനി തുരത്താനാകൂ.
ആഘോഷങ്ങളേ വിട,
ആർഭാടങ്ങളേ വിട
കാത്തുരക്ഷിക്കണേ ദൈവമേ, നീ ഞങ്ങളെ.
ഇനിയുള്ള നാളുകൾ പട്ടിണി നമുക്ക്
ആഹാരത്തിൽ മിതത്വമേ ഇനി വിധി
ലോകാവസാനത്തിൻറ ലക്ഷണങ്ങളോ ഇത്....
ജീവിച്ചു കൊതി തീർന്നിട്ടില്ല ദൈവമേ ഞങ്ങൾക്ക്.
അതിഭീകരമായ ഈ കൊറോണയെ
അവസാനിപ്പിക്കണേ ദൈവമേ....!

സമ‍ുദ്രിത.പി.പി
9 H പി.ആർ.എം.എച്ച്.എസ്.എസ്, പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത