സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color= 5 }} <center> <poem> അറിഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

അറിഞ്ഞു കേരളം ഇന്നു എന്താണ് ശുചിത്വം
അറിഞ്ഞു കേരളം ഇന്നു എന്താണ് മഹാമാരി

നമ്മൾ അറിയണം എന്താണു ശുചിത്വം
പറയും പറയും നമ്മൾ കേൾക്കില്ല
കേൾക്കും കേൾക്കും നമ്മൾ പ്രവർത്തിക്കില്ല
പക്ഷെ ഇന്ന് അറിഞ്ഞു എന്താണ് 'കോവിഡ് '

പ്രതിരോധിക്കു ഈ മഹാമാരിയേ!!
വീണ്ടും സുന്ദരമാക്കു നമ്മുടെ കേരളത്തെ!!
 

ഗംഗ അശോക്
10 B സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈ സ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത